Surprise Me!

ഒഴുക്കിൽപെട്ടവരെ ഹെലികോപ്റ്ററിൽ രക്ഷപെടുത്തുന്നത് കണ്ടോ | Oneindia Malayalam

2021-11-20 4,476 Dailymotion

IAF Helicopter rescued 10 people stuck in the waters of Chitravati River in Andhra

ആനന്ദപൂർ ജില്ലയിലെ ചിത്രാവതി നദിയിൽ ഒഴുക്കില് പെട്ട 10 പേരെ ഇന്ത്യൻ എയർഫോഴ്സ് അതി സാഹസികമായാണ് രക്ഷിച്ചത്. ഹെലികോപിറ്ററിലായിരുന്നു രക്ഷാപ്രവർത്തനം. ഒഴുക്കിൽ പെട്ട ഇവർ മണ്ണുമാന്തി യന്ത്രത്തിൽ രക്ഷതേടുകയായിരുന്നു.പിന്നീട് ഫയർഫോഴ്സ് എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്

Buy Now on CodeCanyon